Let us do the

K-MAT: Application till January 18 (11-01-2023)

So you can give your best WITHOUT CHANGE

കെ-മാറ്റ്:അപേക്ഷ ജനുവരി 18 വരെ

എം.ബി.എ. പ്രവേശനത്തിനുള്ള കെ-മാറ്റ് (സെഷൻ-1) പരീക്ഷയ്ക്ക്  https://cee.kerala.gov.in/ വഴി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 18.ഫെബ്രുവരി 19-നാണ് പരീക്ഷ. വിവരങ്ങൾക്ക് ഫോൺ:0471-2525300


Send us your details to know more about your compliance needs.