Let us do the

Bivouac in Clothing and Fashion: Applications have begun (09-05-2025)

So you can give your best WITHOUT CHANGE

വസ്ത്രനിർമാണത്തിലും ഫാഷനിലും ബിവോക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ടെക്സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററുകളിൽ 3 വർഷ ബിവോക് ഇൻ അപ്പാരൽ മാനുഫാക്‌ചറിങ് ആൻഡ് ഒൻട്രപനർഷിപ്, ബിവോക് ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയ്ൽ പ്രോഗ്രാമുകൾക്ക് 12 - വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിശദവിവരങ്ങൾക്ക്: atdcindia.co.in/ 


Send us your details to know more about your compliance needs.