Let us do the

International Business MBA at IIFT-(01-11-2022)

So you can give your best WITHOUT CHANGE

IIFTയിൽ ഇന്റർനാഷനൽ ബിസിനസ് എംബിഎ

വിദേശവാണിജ്യ രംഗത്തെ പരിശീലന-ഗവേഷണങ്ങൾക്കുള്ള സ്ഥാപനമായ ഐഐഎഫ്ടിയുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്). ഡൽഹി, കൊൽക്കത്ത ക്യാംപസുകളിലെ ദ്വിവത്സര എംബിഎ (ഇന്റർനാഷനൽ ബിസിനസ്, 2023-25) പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നവംബർ 14 വരെ അപേക്ഷിക്കാം.50% മാർക്കോടെ ഏതെങ്കിലും ബാച്ച്ലർ ബിരുദമുള്ളവർക്കും ഒക്ടോബർ 7ന് അകം പരീക്ഷാ ഫലം അറിയിക്കാവുന്നവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://iift.nta.nic.in/


Send us your details to know more about your compliance needs.