So you can give your best WITHOUT CHANGE
GTRE ബെംഗളൂരു: 150 അപ്രന്റിസ്, സ്റ്റൈപൻഡ്: 7000-9000
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ ഗ്രാജുവേറ്റ് അപ്രന്റിസ് (ബിഇ/ബിടെക്/ബിഎ/ബിഎസ്‌സി/ബികോം), ഡിപ്ലോമ അപ്രന്റിസ്, ഐടിഐ അപ്രന്റിസ് തസ്തികകളിലായി 150 ഒഴിവ്. മാർച്ച് 14നകം ഓൺലൈനായി അപേക്ഷിക്കണം. ഐടിഐ യോഗ്യതയുള്ളവർ www.apprenticeshipindia.org എന്ന പോർട്ടലിലും ഡിഗ്രി, ഡിപ്ലോമക്കാർ www.mhrdnats.gov.in
എന്ന പോർട്ടലിലും റജിസ്റ്റർ ചെയ്തിരിക്കണം.വിശദ വിവരങ്ങൾക്ക്: www.drdo.gov.in
Send us your details to know more about your compliance needs.