Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-08-2024)

So you can give your best WITHOUT CHANGE

പട്ടികവർഗ വികസന വകുപ്പിൽ 108 എൻജിനീയർ/ ഓവർസിയർ ഒഴിവുകൾ 

സംസ്ഥാന പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 19. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://stdd.kerala.gov.in 

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3317 അപ്രന്റ്റിസ് ഒഴിവുകൾ

മധ്യപ്രദേശിലെ ജബൽപുർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരേയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐക്കാർക്കാണ് അവസരം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 9. കൂടുതൽ വിവരങ്ങൾക്ക്: www.wcr.indianrailways.gov.in 

സി-ഡിറ്റിൽ തൊഴിൽ അവസരം

സെന്റർ ഫോർ ഡെവലപ്മെൻ്റ് കേന്ദ്ര ഓഫ് ഇമേജിങ് ടെക്നേളജി(സി-ഡിറ്റ്)യിൽ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഓഗസ്റ്റ് 24. യോഗ്യത, പ്രവൃത്തിപരിചയം. പ്രായം തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.careers.cdit.org സന്ദർശിക്കുക.


Send us your details to know more about your compliance needs.