Let us do the

Registration of PhD in MG till 31st-(20-07-2022)

So you can give your best WITHOUT CHANGE

എംജിയിൽ പിഎച്ച്ഡി റജിസ്ട്രേഷൻ 31 വരെ

എംജി സർവകലാശാലയ്ക്കു കീഴിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ യൂണിവേഴ്സിറ്റി/ ഇന്റർ സ്കൂൾ സെന്ററുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും സർക്കാർ എയ്ഡഡ് കോളജുകളിലും പിഎച്ച്ഡി ഗവേഷണത്തിനുള്ള പ്രവേശനപ്പരീക്ഷയ്ക്കു ജൂലൈ 31 വരെ അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയങ്ങളിൽ 55% മാർക്കോടെ പിജിയാണു യോഗ്യത. 55% മാർക്കോടെ ബിഎ, ഐസി ഡബ്ല്യു എ, എസിഎസ് യോഗ്യതയുള്ളവർക്കും നിശ്ചിത ശതമാനം മാർക്കോടെ 4 വർഷത്തിലധികം ദൈർഘ്യമുള്ള പ്രഫഷനൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ https://research.mgu.ac.in/ എന്ന പോർട്ടലിലും 0481-2733571, 2733585 എന്നീ നമ്പറുകളിലും.


Send us your details to know more about your compliance needs.