Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-06-2025)

So you can give your best WITHOUT CHANGE

തിരുവനന്തപുരം VSSC 146 ഒഴിവുകൾ

ഐഎസ്ആർഒയ്ക്ക് കീഴിൽ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 334/2025, 335/2025 എന്നീ വിജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 146 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.vssc.gov.in 

കൊച്ചിൻ ഷിപ്‌യാഡിൽ 25 വർക്ക്‌മാൻ ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (CSL) വർക്ക്‌മാൻ കാറ്റഗറിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ: കൊച്ചിൻ ഷിപ്യാഡിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.അവസാന തീയതി: ജൂൺ 20. വെബ്സൈറ്റ്: cochinshipyard.in 


Send us your details to know more about your compliance needs.