So you can give your best WITHOUT CHANGE
UCIL: 364 അപ്രന്റിസ് ഒഴിവുകൾ
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ്, ടെക്നിഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റിസിൻ്റെ 364 ഒഴിവ് ഒരു വർഷ പരിശീലനം. ജാർഖണ്ഡിലാണ് അവസരം. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.uraniumcorp.in
EDCIL: 35 ഒഴിവുകൾ
ന്യൂഡൽഹി ഇഡിസിഐൽ ഇന്ത്യ ലിമിറ്റഡ് 35 കരാർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലാണു നിയമനം. ഫെബ്രുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.edcilindia.co.in/carees
Send us your details to know more about your compliance needs.
Education