Let us do the

MA English Language and Literature at NIT[13-05-2022]

So you can give your best WITHOUT CHANGE

എൻ.ഐ.ടി.യിൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ; ഇപ്പോള്‍ അപേക്ഷിക്കാം

തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പ്, 2022-’23-ൽ നടത്തുന്ന, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എം.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷകർ 60 ശതമാനം മാർക്ക്/സി.ജി.പി.എ. 6.5 (പട്ടിക/ ഭിന്നശേഷിക്കാർക്ക് 55%/6.0) നേടിയുള്ള ഇംഗ്ലീഷ് ലിറ്ററേച്ചർ/ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് (ഇ.എൽ.ടി.)//ലിംഗ്വിസ്റ്റിക്സ് എന്നിവയിലൊന്നിലെ ബി.എ. ബിരുദധാരികളാകണം. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ മേയ് 17-ന് വൈകീട്ട് അഞ്ചുവരെ https://admission.nitt.edu/ma2022/ വഴി നൽകാം.


Send us your details to know more about your compliance needs.