Let us do the

Ayurvedic and Medical Allied Course Admission on 13th (10-02-2023)

So you can give your best WITHOUT CHANGE

ആയുർവേദ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം 13-ന്

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് നടത്തുന്നു. 13-ന് ഉച്ചയ്ക്ക് രണ്ടിനകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://www.cee.kerala.gov.in/


Send us your details to know more about your compliance needs.