Let us do the

Post Basic B.Sc Nursing: First phase allotment for 4 (03-10-2025)

So you can give your best WITHOUT CHANGE

പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്: ഒന്നാംഘട്ട അലോട്മെന്റ് 4ന്

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സ‌ിങ് ഡിഗ്രി കോഴ്സ് ഓപ്ഷൻ നൽകിയവരുടെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്മെന്റ് 4ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.