So you can give your best WITHOUT CHANGE
ക്ലിനിക്കൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ ക്ലർക്ക്ക്ഷിപ്പ്, ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മെഡിക്കൽ കൗൺസിലിൽനിന്ന് ക്ലർക്ക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതിയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in
Send us your details to know more about your compliance needs.