So you can give your best WITHOUT CHANGE
വുഡ്-വർക്കിങ്ങിൽ ഒരു വർഷ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യുക്കേഷന്റെ ((ICFRE)) നിയന്ത്രണത്തിൽ ബെംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരുവർഷത്തെ ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് വുഡ് വർക്കിങ് ടെക്നോളജിക്ക് 14 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്: https://iwst.icfre.gov.in
Send us your details to know more about your compliance needs.