Let us do the

Summer school program started at Plasma Research Institute (29-03-2023)

So you can give your best WITHOUT CHANGE

പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർസ്കൂൾ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു

ആറ്റമിക് എനർജിവകുപ്പിന്റെ കീഴിൽ ഗുജറാത്ത് ഗാന്ധിനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് (ഐ.പി.ആർ.) മേയ് 29 മുതൽ ജൂലായ് ഏഴുവരെ നടത്തുന്ന സമ്മർ സ്കൂൾ പോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലാസ്മ സയൻസ്, ന്യൂക്ലിയർ ഫ്യൂഷൻ, ഇൻഡസ്ട്രിയൽ ടെക്നോളജീസ് എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ, പ്ലാസ്മ സയൻസ്/ടെക്നോളജിയുമായി ബന്ധപ്പെട്ട ഹ്രസ്വപ്രോജക്ട് എന്നിവ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാകും. ഐ.പി. ആറിലെ ഒരു ഫാക്കൽറ്റിയുമൊത്ത് നിശ്ചിത പ്രോജക്ട് ചെയ്യേണ്ടിവരും. തിരഞ്ഞടുക്കപ്പെടുന്നവരു ടെ പട്ടിക ഐ.പി.ആർ. വെബ്സൈറ്റിൽ ഏപ്രിൽ മധ്യത്തോടെ പ്രസിദ്ധപ്പെടുത്തും. ഇ-മെയിൽ അറിയിപ്പും ലഭിക്കും. 10,500 രൂപ വച്ച് 31-ന് സ്റ്റൈപ്പെൻഡ് ലഭിക്കും. വിവരങ്ങൾക്ക്: www.ipr.res.in-ലെ സമ്മർ സ്കൂൾ പ്രോഗ്രാം-2023 കാണുക.


Send us your details to know more about your compliance needs.