Bachelor in Unani Medicine -BUMS
Course Introduction:
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതികളിൽ ഒന്നാണിത്. യുനാനി സമ്പ്രദായം ഗ്രീസിൽ നിന്നാണ് ഉത്ഭവിച്ചത്.5 വർഷം നീണ്ടുനിൽക്കുന്ന ഒരു ബിരുദ കോഴ്സാണ് B.U.M.S. യൂനാനി ചികിത്സാരീതി അനുസരിച്ചു മനുഷ്യശരീരത്തിനു രോഗങ്ങളെ സുഖപ്പെടുത്താൻ ഉള്ള കഴിവുണ്ട്. ഈ കഴിവുകളെ ഉത്തേജിപ്പിക്കലാണ് യൂനാനി ചികിത്സാരീതിയിലൂടെ ചെയ്യുന്നത്. യൂനാനി ചികിത്സാരീതിയിൽ മനുഷ്യൻ്റെ എല്ലാ രോഗങ്ങൾക്കും ഉള്ള കാരണം മാനസിക സമ്മർദങ്ങളും ഉൽക്കണ്ഠയുമാണ്, ഈ കാര്യങ്ങളെ മറികടന്നാൽ രോഗവിമുക്തി എളുപ്പം നേടാമെന്നാണ്. 6,000 വർഷങ്ങൾക്ക് മുന്നേതൊട്ടു ഈ വൈദ്യശാസ്ത്ര സമ്പ്രദായം നിലവിലുണ്ട്, പ്രധാനമായും ഭൂമി, തീ, ജലം, വായു എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചികിത്സാരീതി മുന്നോട്ടു പോകുന്നത്. ശരീരഭാരം കുറയ്ക്കൽ, വൃക്ക കല്ല്, പ്രമേഹം, സോറിയാസിസ്, ആർത്രൈറ്റിസ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇത് പേരുകേട്ടതാണ്.
Course Eligibility:
- Plus Two Biology Science with 50% above mark
Core Strength and Skills:
- Empathy
- Compassion
- Work Ethic
- Adaptability and Flexibility
Soft Skills:
- Interpersonal Skills
- Taking Initiative
- Communication Skills
- Research
- Problem Solving
Course Availability:
In Kerala:
- Markaz Unani Medical College & Hospital, Kerala
Other States:
- Govt. Nizamia Tibbia College, Hyderabad
- Ayurvedic & Unani Tibbia College, Delhi
- Govt. Unani Medical College, Bangalore
- Tipu Sultan Unani Medical College & Hospital, Bangalore
- National Institute of Unani Medicine, Bangalore
- Rajputana Unani Medical College Hospital & Research Centre, Jaipur
- Ajmal Khan Tibbia College, Aligarh Muslim University, Aligarh
Course Duration:
- 5.5 Years (4.5 Years for Academics and 1 Year for Internship)
Required Cost:
- INR 10,000 to INR 1,50,000 per annum
Possible Add on Course and Availability:
- Certificate Course in Acupuncture
Higher Education Possibilities:
- Ph.D
Job opportunities:
- Public Health Institute
- Unani Clinics
- Therapy centers
Top Recruiters:
- Hospitals
- clinics
Packages:
- 2,00,000 TO INR 5,00,000 PER ANNUM