Let us do the

One Year Diploma in Radiological - Physics at BARK: Applications can be submitted till 4th June (27-05-2024)

So you can give your best WITHOUT CHANGE

ബാർക്കിൽ ഒരു വർഷ റേഡിയളോജിക്കൽ - ഫിസിക്‌സ് ഡിപ്ലോമ: അപേക്ഷ ജൂൺ 4 വരെ നൽകാം

മുംബൈയിലെ ഭാഭ അണുശക്തി ഗവേഷണകേന്ദ്രത്തിന്റെ (BARC) നിയന്ത്രണത്തിൽ ഒരു വർഷ 'പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സ്' പ്രോഗ്രാമിലേക്കു ജൂൺ 4ന് അകം ഓൺലൈൻ അപേക്ഷ നൽകണം. ഓഗസ്റ്റ് ആദ്യവാരം കോഴ്സ് തുടങ്ങും. നല്ല തൊഴിൽ സാധ്യതയുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും ബാർക്കിന്റെ recruit.barc.gov.in  സന്ദർശിക്കുക. സംശയപരിഹാരത്തിന്: niyukti5@barc.gov.in 


Send us your details to know more about your compliance needs.