Let us do the

Coffee Taster PG Diploma: Application has started (27-08-2024)

So you can give your best WITHOUT CHANGE

കോഫി ടേസ്റ്റർ പി ജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ 'പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ്' (PGDCQM) 2024-25 പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ റജിസ്റ്റേഡ് / സ്പ‌ീഡ് പോസ്റ്റ‌് വഴി അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.coffeeboard.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.