Let us do the

MBA with reduced fee: Application can be submitted by February 14 (06-02-2024)

So you can give your best WITHOUT CHANGE

കുറഞ്ഞ ഫീസോടെ എംബിഎ: അപേക്ഷ ഫെബ്രുവരി 14 നൽകാം  

ഡൽഹി സർവകലാശാലയ്ക്കു കീഴിലെ എഫ്എംഎസിൽ (ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) 2 വർഷ ഫുൾടൈം എംബിഎ പ്രവേശനത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. CAT 2023 വഴിയാണു പ്രാഥമിക സിലക്‌ഷൻ. പെൺകുട്ടികൾക്ക് 5 മാർക്ക് അധികമായി നൽകും. 50% മാർക്കോടെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.fms.edu സന്ദർശിക്കുക.


Send us your details to know more about your compliance needs.