Let us do the

Sports programs: Up to 5 can be registered (02-07-2025)

So you can give your best WITHOUT CHANGE

സ്പോർട്‌സ് പ്രോഗ്രാമുകൾ:  5 വരെ റജി‌സ്റ്റർ ചെയ്യാം

ഗ്വാളിയറിലെ ലക്ഷ്മീബായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ മാസ്‌റ്റർ ഇൻ സ്പോർട്‌സ് മാനേജ്മെന്റ്, എംഎ സ്പോർട്സ് ജേണലിസം, പിജി ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ് /ഫിറ്റ്നസ് മാനേജ്മെന്റ് / സ്ട്രെങ്ത് & സ്പോർട്‌സ് കണ്ടിഷനിങ്, ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ് പ്രോഗ്രാമുകൾക്ക് ഓഫ്ലൈനായി 5 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: https://www.lnipe.edu.in/ 


Send us your details to know more about your compliance needs.