So you can give your best WITHOUT CHANGE
കോഴിക്കോട്ടും തിരുവനന്തപുരത്തും നൈപുണ്യപരിശീലനം
അപേക്ഷ ജൂലൈ 15 വരെ
കോഴിക്കോട് നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഗോവിന്ദപുരം, കോഴിക്കോട് - 673016, ഫോൺ : 7838590459, വെബ് https://nsticalicut.dgt.gov.in/.
തിരുവനന്തപുരം നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ, കഴകൂട്ടം.അപേക്ഷാഫോം സൈറ്റിൽ നി ന്നു ഡൗൺലോഡ് ചെയ്യാം. റജി സ്ട്രേഷൻ ഫീ സഹിതം അതതു കേന്ദ്രത്തിലേക്ക് ജൂലൈ 15ന് അകം അപേക്ഷിക്കണം.നിസ്സാരതോതിൽ ട്യൂഷൻ ഫീ നൽകിയാൽ മതി.പൂർണവിവരങ്ങൾക്കു സൈറ്റുകൾ നോക്കാം.
വെബ് : https://nstiwtrivandrum.dgt.gov.in/. പ്രവേശനം വനിതകൾക്ക്.
Send us your details to know more about your compliance needs.