Let us do the

M.Sc in Forest Research Institute: Application has started (05-04-2024)

So you can give your best WITHOUT CHANGE

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‌സി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഉത്തരാഖണ്ഡ്, ദെഹ്റാദൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ.) എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.fridu.edu.in വഴി ഏപ്രിൽ 8 വരെ അപേക്ഷ നൽകാം.


Send us your details to know more about your compliance needs.