Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-07-2026)

So you can give your best WITHOUT CHANGE

NBEMS: 53 ഒഴിവുകൾ

ഡൽഹി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ വിവിധ തസ്‌തികകളിലായി 53 ഒഴിവ്. റഗുലർ നിയമനം. പ്ലസ്ടു മുതലുള്ള യോഗ്യതക്കാർക്ക് അവസരം. ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.natboard.edu.in 

NTPC: 40 ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനിയുടെ 40 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 10 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://ntpc.co.in/ 


Send us your details to know more about your compliance needs.