Let us do the

Securities Markets: Application has started (11-06-2025)

So you can give your best WITHOUT CHANGE

സെക്യൂരിറ്റീസ് മാർക്കറ്റ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സെബിയുടെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിന്റെ 2 വർഷത്തെ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് -സെക്യൂരിറ്റീസ് മാർക്കറ്റ്സ് പ്രോഗ്രാമിന് 15 വരെ റജിസ്റ്റ‌ർ ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ: nism.ac.in 


Send us your details to know more about your compliance needs.