So you can give your best WITHOUT CHANGE
ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്.ആർ.എഫ്. നിയമനം
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കിഴിലുള്ള റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (RARI) സീനിയർ റിസർച്ച് ഫെലോയുടെ - (ആയുർവേദ) ഒരൊഴിവുണ്ട്. മേയ് 20-ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്, വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് http://www.ccras.nic.in/
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് ഒഴിവ്
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30(5 pm). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://iav.kerala.gov.in/
Send us your details to know more about your compliance needs.