Let us do the

DU Degree: Apply till 3rd October-(22-09-2022)

So you can give your best WITHOUT CHANGE

DU ബിരുദം:ഒക്ടോബർ 3 വരെ അപേക്ഷിക്കാം

ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിനു കോമൺ സീറ്റ് അലൊക്കേഷൻ സിസ്റ്റം (സിഎസ്എഎസ്) എന്ന പോർട്ടൽ വഴി ഒക്ടോബർ 3 വരെ അപേക്ഷിക്കാം . https://admission.uod.ac.in/. സിയുഇടി യുജി വഴിയാണു പ്രവേശനം. 3 ഘട്ടമായിട്ടാണു സിഎ സ്എഎസ് പോർട്ടലിലെ നടപടികൾ. സിയുഇടി അപേക്ഷയിൽ ഡൽഹി സർവകലാശാല തിരഞ്ഞെടുത്തവരെല്ലാം ഇനി പോർട്ടലിലും അപേക്ഷ നൽകണം. സിയുഇടി അപക്ഷാനമ്പറും നൽകണം. സിയുഇടി ഫലത്തി നുശേഷമാണു കോഴ്സ്, കോളജ് ഓപ്ഷനുകൾ നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് സീറ്റ് അനു വദിക്കും. ക്ലാസ് നവംബർ ഒന്നിന് ആരംഭിക്കും.സിയുഇടി അപേക്ഷയിൽ ഡൽഹി സർവകലാശാല തിരഞ്ഞെടുത്തത് 6.14 ലക്ഷം വിദ്യാർഥികളാണ്. 67 കോളജുകളിലായി 70,000 സീറ്റാണു ള്ളത്.


Send us your details to know more about your compliance needs.