M.Sc Health and Yoga Therapy
Course Introduction:
എം.എസ്സി. ഹെൽത്ത് & യോഗ തെറാപ്പി അല്ലെങ്കിൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഹെൽത്ത് & യോഗ തെറാപ്പി ഒരു ബിരുദാനന്തര യോഗ കോഴ്സാണ്. സമഗ്ര ആരോഗ്യത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും പ്രയോഗിക്കാനും വേണ്ടിയാണ് മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൽ ആരോഗ്യവും,ശാരീരികവും വൈകാരികവും,സാമൂഹികവും,മാനസികവും,ആത്മീയവുമായ വശങ്ങൾ ഉൾപ്പെടുന്നു, ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തതുപോലെ, ആരോഗ്യമുള്ള, സമാധാനമുള്ള സന്തുഷ്ടമായാ ഒരു മനുഷ്യ സമൂഹം രൂപപ്പെടുത്തുവാൻ ഈ കോഴ്സ് സഹായിക്കും . കോഴ്സിന്റെ കാലാവധി രണ്ട് വർഷമാണ്, ഇത് രാജ്യത്തെ നിരവധി കോളേജുകൾ വാഗ്ദാനം ചെയ്യുന്നു. മനുഷ്യർ ആരോഗ്യകാര്യങ്ങളിൽ സ്രെദ്ധലുക്കൽ ആയതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ ഈ കോഴ്സ് പൂർത്തിയായതിന് ശേഷം വിദ്യാർത്ഥിക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്.
Course Eligibility:
- Aspiring students should have passed a bachelor’s degree in Science (B.Sc.) with a minimum of 50% marks from a recognized university board.
Some reputed colleges and institutes conduct an entrance examination for admission.
Core strength and skill:
- Flexibility
- Body balance
- Good body posture
Soft skills:
- Yoga styles
- Physical skills.
- Versatility.
- Attention to detail.
- Intuition.
- Adaptability.
- Instructional skills.
- Focus.
Course Availability:
In Kerala:
- The Zamorins Guruvayurappan College
- University of Calicut
Other states :
- Chettinad Hospital and Research Institute - Chennai
- Manipal Academy of Higher Education , Karnataka
- Savitribai Phule Pune University
Course Duration:
- 2 Years
Required Cost:
- 50000- 50000
Possible Add on courses :
- Diploma in Lab assistant
- Diploma in Anaesthesia
- Diploma in X-ray
- Diploma OT Technology
- Diploma in medical imaging technology
Higher Education Possibilities:
- Advanced Yoga Teachers’ Training Course in Yoga (AYTTC)
- Ph.D
Job opportunities:
- Assist. Ayurvedic Doctor
- Clinical Psychologist
- Health Club Instructor
- Physical Therapy Specialist
- Yoga Instructor
- Yoga Teacher
- Yoga Therapist
Top Recruiters:
- Schools & colleges
- Clinics
- Hospitals
Packages:
- INR 50000- 2.2 lakh