Let us do the

NCERT Fit India Quiz: Apply till 15-(11-11-2022)

So you can give your best WITHOUT CHANGE

എൻ.സി.ഇ.ആർ.ടി. ഫിറ്റ് ഇന്ത്യാ ക്വിസ്: 15 വരെ അപേക്ഷിക്കാം

യുവജന ക്ഷേമ മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) സംയുക്തമായി എൻ.സി.ഇ.ആർ.ടി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യാ ക്വിസിന് നവംബർ 15 വരെ അപേക്ഷിക്കാം. സ്കൂൾ, പ്രിലിമിനറി, സംസ്ഥാനം, ദേശീയം എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് പരീക്ഷ നട ത്തുക. ദേശീയതലത്തിൽ ഒന്നാമതെത്തുന്ന വിജയിക്ക് 25 ലക്ഷം രൂപ സമ്മാനം ലഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://fitindia.gov.in/


Send us your details to know more about your compliance needs.