Let us do the

PG, PG Diploma in Sanskrit Varsity: Application has started (26-03-2024)

So you can give your best WITHOUT CHANGE

സംസ്കൃത വാഴ്സിറ്റിയിൽ പിജി, പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നടത്തുന്ന എംഎ, എംഎസി, എംഎസ്ഡബ്ല്യു, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രിൽ 15ന്. യോഗ്യത: ബിരുദം. ഏപ്രിൽ 7നകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://Ibscentre.kerala.gov.in 


Send us your details to know more about your compliance needs.