So you can give your best WITHOUT CHANGE
ബുക്ക് പബ്ലിഷിങ് കോഴ്സ് : അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷനൽ ബുക്ക് ട്രസ്റ്റിന്റെ 3 മാസത്തെ ഓൺലൈൻ ബുക്ക് പബ്ലിഷിങ് കോഴ്സിന് 20 വരെ റജിസ്‌റ്റർ ചെയ്യാം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: nbtindia.gov.in
Send us your details to know more about your compliance needs.