Let us do the

MA Geopolitics in Manipal-(29-07-2022)

So you can give your best WITHOUT CHANGE

മണിപ്പാലിൽ എംഎ ജിയോപൊളിറ്റിക്സ്

മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ (MAHE) ജിയോപൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് എംഎ പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. യോഗ്യത: 50% മാർക്കോടെ ബിരുദം. 8202922996; https://manipal.edu/gir.html


Send us your details to know more about your compliance needs.