Let us do the

Tamil Nadu Engineering Admission: Application has started (08-05-2025)

So you can give your best WITHOUT CHANGE

തമിഴ്നാട് എൻജിനിയറിങ് പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. അണ്ണാ സർവകലാശാലയിലേക്കും അനുബന്ധ കോളേജുകളിലേക്കും ഓൺലൈൻവഴിമാത്രമേ അപേക്ഷ സമർപ്പിക്കാനാവൂവെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ ആറാണ്. www.tneaonline.org  എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. റാങ്ക് പട്ടിക ജൂലായ് രണ്ടാംവാരം പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.