So you can give your best WITHOUT CHANGE
മദ്രാസ് ഐ.ഐ.ടി.യിൽ എക്സിക്യുട്ടീവ് എം.ബി.എ.: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് (ഡി.ഒ.എം.എസ്.), എക്സിക്യുട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഇ.എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷം ദൈർഘ്യമുള്ളതാണ് പ്രോഗ്രാം. വാരാന്ത്യങ്ങളിൽ ഇൻ-പഴ്സൺ ക്ലാസുകൾ ഉണ്ടാക്കും. അപേക്ഷ doms.iitm.ac.in/emba/ വഴി ഒക്ടോബർ 19 വരെ നൽകാം.
Send us your details to know more about your compliance needs.