So you can give your best WITHOUT CHANGE
നേവിയിൽ അഗ്നിവീർ (മ്യുസീഷ്യൻ) അവസരം
ഇന്ത്യൻ നേവിയിൽ അഗ്നിവീർ- എം.ആർ. (മ്യൂസീഷ്യൻ) തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 11.
കൊച്ചിൻ ഷിപ്‌യാർഡിൽ 64 പ്രോജക്ട് ഓഫീസർ ഒഴിവുകൾ
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) ഒഴിവുള്ള പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. അപേക്ഷ: ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ജൂലായ് 17. കൂടുതൽ വിവരങ്ങൾക്ക്: www. cochinshipyard.in
Send us your details to know more about your compliance needs.