Let us do the

PhD in DNA Fingerprinting Center: Application is open (01-11-2024)

So you can give your best WITHOUT CHANGE

ഡിഎൻഎ ഫിംഗർ പ്രിന്റിങ് കേന്ദ്രത്തിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്ററിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) 2025 ഫെബ്രുവരി - മാർച്ച് സമയത്തു തുടങ്ങുന്ന പിഎച്ച്‌ഡി പ്രോഗ്രാമിലേക്കു നവംബർ 11 വൈകിട്ട് 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cdfd.org.in 


Send us your details to know more about your compliance needs.