Let us do the

JEE Main: Exam date has been changed (01-04-2024)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ: പരീക്ഷ തീയതി മാറ്റിയിരിക്കുന്നു

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) സെഷൻ രണ്ടിന്റെ തീയതികളിൽ എൻടിഎ വീണ്ടും മാറ്റം വരുത്തി. നേരത്തേ ഏപ്രിൽ 4 മുതൽ 15 വരെ പരീക്ഷയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ സമയക്രമം അനുസരിച്ച് ഏപ്രിൽ 4 മുതൽ 12 വരെയാണു പരീക്ഷ. വിവരങ്ങൾക്ക്: jeemain.nta.ac.in 


Send us your details to know more about your compliance needs.