So you can give your best WITHOUT CHANGE
എയിംസ് റജിസ്ട്രേഷൻ തീയതികൾ നീട്ടിയിരിക്കുന്നു
ഡൽഹി ഉൾപ്പെടെയുള്ള "എയിംസുകളിലെ യു ജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. യുജി കോഴ്സുകളായ ബിഎസ് സി ഓണേഴ്സ് നഴ്സിങ് / ബി എസ്സി നഴ്സിങ് പോസ്റ്റ് ബേസിക് / ബിഎസ്സി പാരാമെഡിക്കൽ കോഴ്സുകൾക്കായുള്ള ബേസിക് റജിസ്ട്രേഷൻ 20 വരെയും ബേസിക് അംഗീകരിക്കപ്പെട്ടവരുടെ കോഡ് ജനറേഷനും ഫൈനൽ റജിസ്ട്രേഷനും 28 വരെയുമാണ് പുതുക്കിയ തീയതികൾ.
പിജി കോഴ്സുകളായ എംഎസ്സി നഴ്സിങ് / എം ബയോടെക്നോളജി / എംഎസ്സി കോഴ്സസ്, തുടങ്ങിയവയുടെ ബേസിക് റജിസ്ട്രേഷൻ 20 വരെയാണ്. ബേസിക് അംഗീകരിക്കപ്പെട്ടവരുടെ കോഡ് ജനറേഷനും ഫൈനൽ റജിസ്ട്രേഷനും 28 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.aiimsexams.ac.in
Send us your details to know more about your compliance needs.