So you can give your best WITHOUT CHANGE
IIFCL: 40 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
ഡൽഹിയിലുള്ള ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (ഐ.ഐ.എഫ്.സി.എൽ.) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. റെഗുലർ നിയമനമാണ്. വിശദവിവരങ്ങൾക്ക്: https://www.iifl.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
നിപ്‌മറിൽ കോഴ്‌സ് കോ-ഓർഡിനേറ്റർ, ലക്‌ചറർ ഒഴിവുകൾ
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (NIPMR) താത്കാലിക നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: hr@nipmr.org.in. അവസാനതീയതി: ഡിസംബർ 20.
Send us your details to know more about your compliance needs.