Let us do the

SET: Application can be submitted till 20th October (25-09-2024)

So you can give your best WITHOUT CHANGE

സെറ്റ്: അപേക്ഷ ഒക്ടോബർ 20 വരെ നൽകാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in- സന്ദർശിക്കുക.


Send us your details to know more about your compliance needs.