Let us do the

ITI Study: Apply till August 10-(05-08-2022)

So you can give your best WITHOUT CHANGE

ഐ.ടി.ഐ. പഠനം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

എൻ.സി.വി.ടി ,എസ്.സി.വി.ടി ട്രേഡുകളിലേക്കാണ് പ്രവേശനം

കേരള വ്യാവസായിക പരിശീലനവകുപ്പിന്റെ കീഴിലുള്ള സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐ.ടി.ഐ .കൾ) 2022-28 -ലെ പ്രവേശനത്തിന് അപേ ക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയി നിങ് (എൻ.സി.വി.ടി.) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എസ്.സി.വി.ടി.) പദ്ധതിപ്രകാരമുള്ള ട്രേഡുകൾ എന്നിവയി ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിവരങ്ങൾ https://scdd.kerala.gov.in/ -ൽ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 10.


Send us your details to know more about your compliance needs.