Let us do the

University of Calicut Integrated M.Sc (20-04-2024)

So you can give your best WITHOUT CHANGE

സർവകലാശാലാ സുവോളജി പഠനവകുപ്പിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി. സുവോളജി പ്രോഗ്രാമിലേക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാനതീയതി ഏപ്രിൽ 26. യോഗ്യത- ബയോളജി ഒരു വിഷയമായുള്ള പ്ലസ്‌ടു / തത്തുല്യ യോഗ്യത. വിശദവിവരങ്ങൾ സർവകലാശാല പ്രവേശന വിഭാഗം വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.