So you can give your best WITHOUT CHANGE
ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അസിം പ്രേംജി സർവകലാശാലയുടെ ബംഗളൂരു കാമ്പസിൽ അടുത്ത അധയന വർഷം ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിഎ ഓണേഴ്സ് ഇക്കണോമിക്സ് / ഇംഗ്ലീഷ് / ഹിസ്റ്ററി / ഫിലോസഫി / സോഷ്യൽ സയൻസ്, ബിഎസ്സി ഓണേഴ്സ് ബയോളജി / കെമിസ്ട്രി / മാത്തമാറ്റിക്സ് / ഫിസിക്സ് / എൻവയോൺമെൻറൽ സയൻസ് ആൻഡ് സസ്റ്റെയ്ബിലിറ്റി, ബിഎസ് സിബിഎഡ് ബയോളജി / കെമിസ്ട്രി / മാത്തമാറ്റിക്സ് / ഫിസിക്സ് എന്നിവയാണ് കോഴ്സുകൾ. ജൂലൈയിലാണു ക്ലാസുകൾ ആരംഭിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 9. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://azimpremjiuniversity.edu.in
Send us your details to know more about your compliance needs.