Let us do the

Diploma in Handloom Technology (03-06-2026)

So you can give your best WITHOUT CHANGE

ഹാൻലൂം ടെക്നോളജിയിൽ ഡിപ്ലോമ

സംസ്ഥാന സർക്കാരിന് കീഴിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്നോളജിയിൽ (IIHT) ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് iihtkannur.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.