Let us do the

MSc Nursing: Application till 13-(06-09-2022)

So you can give your best WITHOUT CHANGE

എം എസ് സി നഴ്സിങ്: അപേക്ഷ 13 വരെ

എം എസ് സി  നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള വിദ്യാർഥികൾക്ക് .https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലൂടെ 13നു രാവിലെ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിജ്ഞാപനം https://www.cee.kerala.gov.in/main.php ഫോൺ: 04712525300.


Send us your details to know more about your compliance needs.