Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-06-2024)

So you can give your best WITHOUT CHANGE

നാഷനൽ ഫയർ സർവീസ് കോളജ്: 12 ഒഴിവുകൾ

ഡയറക്ടറേറ്റ് ജനറൽ, ഫയർ സർവീസ് സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സിനു കീഴിൽ നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽ 12 ഒഴിവ്. ഡപ്യൂട്ടേഷൻ/കരാർ നിയമനം. ജൂലൈ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://nfscnagpur.nic.in 

കേരള ഹൈക്കോർട്ട് 34 ഓഫിസ് അറ്റൻഡൻ്റ് ഒഴിവുകൾ

കേരള ഹൈക്കോർട്ട് 34 ഓഫിസ്  അറ്റൻഡൻ്റ് ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂൺ 5 മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://hckrecruitment.keralacourts.in 


Send us your details to know more about your compliance needs.