Let us do the

Diploma Certificate Programs at the National School of Drama (10-04-2026)

So you can give your best WITHOUT CHANGE

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ സ്വയംഭരണസ്ഥാപനമായ ന്യൂഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്. ഡി.), വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ 2026-27 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഡിപ്ലോമ, നാല് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: nsd.gov.in 


Send us your details to know more about your compliance needs.