Let us do the

Hotel Management and Catering Graduate Course: Application has started (06-04-2024)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ്റ് ആൻഡ് കേറ്ററിങ് ബിരുദ കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ കോവളത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ 3 വർഷത്തെ ബിരുദ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 7 വരെ നീട്ടി. പ്ലസ്ടു പാസായവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷ എഴുതിയവർക്കും ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷത്തീയതി മേയ് 11. വിവരങ്ങൾക്ക്: https://exams.nta.ac.in/NCHM/ 


Send us your details to know more about your compliance needs.