Let us do the

Special round application for IIST PG has been extended till 25th (17-07-2023)

So you can give your best WITHOUT CHANGE

ഐഐഎസ്ടി പിജി-ക്കായുള്ള സ്പെഷൽ റൗണ്ട് അപേക്ഷ 25 വരെ നീട്ടിയിരുന്നു

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലുള്ള ഐഐഎസ്ടിയിൽ പിജി പ്രവേശനത്തിനുള്ള സ്‌പെഷൽ റൗണ്ടിലേക്ക് 25നു രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ നൽകാം. വെബ്സൈറ്റ് admission.iist.ac.in


Send us your details to know more about your compliance needs.