Let us do the

MVA Painting and Art History: Apply Now (25-08-2025)

So you can give your best WITHOUT CHANGE

എംവിഎ പെയിന്റിങ്, ആർട്‌സ് ഹിസ്‌റ്ററി: ഇപ്പോൾ അപേക്ഷിക്കാം

മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സിന് (ആർട്സ് ഹിസ്റ്ററി / പെയിന്റിങ്) 27 വരെ ഓഫ് ലൈനായി റജിസ്റ്റ‌ർ ചെയ്യാം. ആർട്‌സ് ഹിസ്റ്ററിക്ക് യോഗ്യത ബിഎഫ്എ അല്ലെങ്കിൽ ഏതെങ്കിലും ബിരുദം. പെയിന്റിങ്ങിന് 55% മാർക്കോടെ പെയിന്റിങ്ങിൽ ബിരുദം വേണം. കൂടുതൽ വിവരങ്ങൾക്ക്: keralauniversity.ac.in 


Send us your details to know more about your compliance needs.