So you can give your best WITHOUT CHANGE
ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ നടത്തുന്ന വിവിധ ഓൺലൈൻ പ്രോഗ്രാമുകളുടെ 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: cdoe.mgu.ac.in
Send us your details to know more about your compliance needs.
Education