Let us do the

Kerala Medical PG: Option Registration till 29th September-(27-09-2022)

So you can give your best WITHOUT CHANGE

കേരള മെഡിക്കൽ പി.ജി:ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 29 വരെ

കേരളത്തിലെ മെഡിക്കൽ പി.ജി. പ്രവേശനത്തിന്, സെപ്റ്റംബർ 29-ന് വൈകീട്ട് നാലു വരെ https://www.cee.kerala.gov.in/main.php വഴി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ ആദ്യം 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം. ഫീസ് സൗജന്യത്തിന് അർഹതയുള്ള വർക്ക് ഇത് 5000 രൂപയാണ്.ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും രണ്ടാംഘട്ടത്തിലും പരിഗണിക്കുക. രണ്ടാംഘട്ടത്തിലേക്ക്പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കില്ല. എന്നാൽ, ഒന്നാംഘട്ടത്തിനുശേഷമുള്ള ഓപ്ഷനുകളുടെ കൺഫർമേഷൻ/ഡിലീഷൻ/റീ-അറേഞ്ച്മെന്റ് എന്നീ സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഉണ്ടായിരിക്കും.


Send us your details to know more about your compliance needs.